Skip to content

chithrodayamflashnews.com

October 28, 2026 6:30 am

ഇന്നത്തെദിവസഫലം(പൊതുവായി )19 -04- 2023രേവതി നക്ഷത്രം മീനക്കൂർ , ബുധനാഴ്ച



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനലാഭം പ്രവർത്തി വിജയം വ്യാപാര നേട്ടം, മനസന്തോഷം ഇവയാണ് ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) രോഗ ശമനം , കുടുംബ സുഖം ,മനസംതൃപ്തി കാര്യവിജയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ദുഷ്ട ചിന്തകൾ മാറി കിട്ടുംബഹു വ്യയം വരാതെ ശ്രദ്ധിയ്ക്കണം, പ്രവർത്തി തടസ്സങ്ങൾ നിങ്ങും സന്താനങ്ങൾക്ക് അനുകൂലം ഇവയെല്ലാ മാണ് , ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നത് ) ധനലാഭം, രോഗ ശമനം , യാത്രാ ക്ലേശങ്ങൾ മാറി കിട്ടും ബന്ധു സഹകരണംഇവ ഇന്നത്തെ ഗോചര ഫലം-


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) കർമ്മ വിജയം ധനലാഭം കൃഷാലാഭം, അഭിമാനം ഇവഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) ധനപരമായ ക്ലേശങ്ങൾക്ക് സമാധാനം ഉണ്ടാകും അഭിമാന o, സുഖo മനോമാന്ദ്യം സഞ്ചാര കൊണ്ട് നേട്ടംഇന്നത്തെദിവസഫലം –


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) കർമ്മസ്ത oഭനം നീങ്ങി കിട്ടും ധനവരവിൽ പുരോഗതിശത്രു ശല്യം കുറയും ഗുരുകടാക്ഷം ,ഭാഗ്യാനുഭവ oഇവ ഇന്നത്തെ ദിവസഫലങ്ങൾ-*


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) ധനധാന്യലാഭം, കർമ്മ പുരോഗതി കാര്യവിജയം, സൗഭാഗ്യം ഇവയാണ്ദിവസ ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കർമ്മസിദ്ധി, രാജകിയ ബഹുമതി, ബന്ധു സുഖം, , ധനലാഭo ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) ശത്രു വൃദ്ധി, തൊഴിൽ തടസ്സ o ധനനഷ്ടം, ഉദര രോഗം, ആപത്ത് മുതലാവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യതടസ്സങ്ങൾ പരിഹരിക്കും സ്വജന സഹകരണം, രോഗ, ഭയം ഇവ ഇന്നത്തെ ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനലാഭം, കർമ്മ പുരോഗതി, തൊഴിൽ സംബന്ധമായിദുരയാത്ര ,അനാരോഗ്യ o മൂലമുള്ള പ്രശ്നങ്ങൾ, ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161



0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6