Skip to content

chithrodayamflashnews.com

October 28, 2026 4:40 am

നാല് കവിതകൾ

നിഥിൻകുമാർ ജെ പത്തനാപുരം


അക്ഷരം


പണമെറിഞ്ഞു വാങ്ങിയാ
അക്ഷരങ്ങൾ ചിലതെങ്കിലും,
അക്ഷരകുന്നിൽ നിന്നും
വളർച്ചയുടെ മൂന്നാം ഘട്ടത്തിൽ
വേരുകൾ തേടിയിറങ്ങും…

രാത്രിയുടെ കരങ്ങൾ


രാത്രിയുടെ കരങ്ങളിലവൾ
നിത്യവും,കൊതിയോടെ,
പിന്നിലേക്ക്
പ്രേമക്ഷരങ്ങൾ പൊഴിച്ചിടുന്നു..!

ജീവന്റെ മഷി


വിരലുകൾ
നോട്ടുകളെണ്ണി തുടങ്ങി
ഒടുവിലത്തെ നോട്ടിലായി
ജീവന്റെ മഷി പടർന്നിരുന്നു..

ഇരുട്ടിന്റെ തേങ്ങൽ


ഇരുട്ടിന്റെ തേങ്ങൽ
കേട്ടതിൽ പിന്നെ
ഇരുളിനെയും
ഭയന്നു തുടങ്ങിയെന്നു
രാത്രി സഞ്ചാരി..


നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6