Skip to content

chithrodayamflashnews.com

October 28, 2026 4:38 am

രണ്ട് കവിതകൾ

നിഥിൻകുമാർ ജെ പത്തനാപുരം


1, എന്തിന്?


ചന്ദന ഗന്ധമുണ്ടായിരുന്നില്ല
അംബുജ നേത്രങ്ങളുമായിരുന്നില്ല..
ഉടൽ വിരിഞ്ഞിരുന്നു..
ഉന്തി നിന്നിരുന്നു..
അത്ര മാത്രം..
കത്തിതീരും മുൻപ്
അവൾ ഒരു മാത്രക്കൂടി
പറഞ്ഞു പോയി.

2, ശിലപറഞ്ഞ കഥ


ശിലയും
ചിലപ്പോൾ
ചിന്തകൾ പറഞ്ഞുവെയ്ക്കും..
ചില നേരങ്ങളിൽ
നുറുങ്ങു തമാശകളും..


നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6