
കവിത
ഇന്നീ ഭൂ മി യി ലെ വി ടെ യും
നേ ർക്കാ ഴ്ച നേ ടുവാ ൻ
തേ ടുന്ന വ്യാ ഖ്യാ നമാ ണോ രോ
സ്വാ തന്ത്ര്യ സമരവും .
.
അവകാ ശങ്ങൾക്കാ യി യെ ന്നും
വി ലങ്ങു തടികളെ വെ ട്ടിപ്പി ളർക്കുന്ന
വേ ദി യാ ണ് സമരം .
പ്ര തി ഷേ ധമേ ന്തി യ കരങ്ങളു ടെ
മാ ർഗമാ ണ് സമരം .
ചരി ത്ര സാ ക്ഷിയാ ക്കുന്നു
അനവധി നി രവധി സമരങ്ങൾ.
കണ്ണു കെ ട്ടിയ നീ തി ദേ വതയു ടെ
മു ന്നി ലാ യി നീ തി ബോ ധങ്ങൾക്കുവേ ണ്ടി
മു ന്നി ലാ ടുന്ന താ ണ്ഡവമാ ണ് സമരം .
പ്ര തിക്കൂട്ടിലകപ്പെ ട്ട നേ രി നും നെ റി ക്കും
മു റി വേ റ്റു പി ടയു ന്ന സത്യ ധർമ്മങ്ങൾക്കും
ജീ വി തമൊ രു വേ ദി യാ ക്കി
നാ ളയു ടെ മക്കൾക്ക് വേ ണ്ടി
തെ രു വി ലാ ടുന്ന നടനമാ ണു സമരം .
തെ രു വി ൽ പി ടയു ന്ന
തത്വ ശാ സ്ത്ര ത്തിനെ തി രെ
സ്വാ ർത്ഥ മോ ഹങ്ങൾക്കെ തി രെ
സമരം സമരം സമരമെ ന്ന്
സഹന കാ ഹളം മു ഴക്കുന്നതാ ണു സമരം .

No Comment.