Skip to content

chithrodayamflashnews.com

November 29, 2026 3:34 pm
കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

സമാ വർ ചാ യ

കഥ

ലോ കത്തിൽ ഏറ്റവും കൂ ടുതൽ തേ യി ല ഉൽപാ ദി പ്പിക്കുന്ന രാ ജ്യം ചൈ നയണ്. തേ യി ല ഉൽപ്പാ ദി പ്പിക്കുന്ന മി ക്ക രാ ജ്യങ്ങളി ലും മെ യ് മാ സത്തിൽ തേ യി ല വി ളവെ ടുപ്പ് സീ സൺ ആരം ഭി ക്കുന്നതി നാ ൽ ഭക്ഷ്യ-കാ ർഷി ക ഐക്യ രാ ഷ്ട്ര സഭ മെ യ് 21 അന്താ രാ ഷ്ട്ര തേ യി ല ദി നമാ യി പ്ര ഖ്യാ പി ച്ചു . തേ യി ല ഉൽപാ ദകരാ ജ്യ മാ യ ഇന്ത്യ , ബം ഗ്ലാ ദേ ശ്, ശ്രീ ലങ്ക, നേ പ്പാ ൾ,വി യറ്റ്നാം ഇന്തോ നേ ഷ്യ , കെ നി യ, മലാ വി , മലേ ഷ്യ , ഉഗാ ണ്ട താ ൻസാ നി യ തു ടങ്ങിയരാ ജ്യങ്ങളാ ണ് മേ യ് 21ന് ചാ യ ദി നമാ യി ആചരി ക്കുന്നത്.

സെ ൽഫ് ബോ യി ലർ എന്നു അർത്ഥം ക്കുറി ക്കുന്ന റഷ്യ ൻ വാ ക്കാ ണ് സമാ വർ. ഓടോചെ മ്പോ കൊ ണ്ട് ഉണ്ടാ ക്കിയ ഈ ലോ ഹപ്പാ ത്ര ത്തിന്റെ ജന്മദേ ശവും റഷ്യതന്നെ യാ യി രു ന്നു . റഷ്യ ൻ വീ ടുകളി ൽ ധാ രാ ളം ആയി ഉപയോ ഗിക്കപ്പെ ട്ടിരു ന്നു .ഉപയോ ഗിക്കുന്ന ഇന്ധനത്തിന്റെ മു ഴു വൻ കാ ര്യക്ഷമതയും പാ ഴാ കാ തെ യും ചൂ ട്നഷ്ടപ്പെ ടുത്താ തെ യും വെ ള്ളം പാ ഴാ ക്കുന്നി ല്ല എന്നിങ്ങനെ യു ള്ള മേ ന്മകൾ ഒരേ സമയംപ്ര യോ ജനമാം വി ധം ലഭ്യ മാ ക്കിയതു കൊ ണ്ടാ വാം ചാ യക്കടകളി ൽ ഇവ വളരെ യധി കംസ്വീ കാ ര്യ മാ യിത്തീർന്നത്. ഇന്ന് നാ ട്ടിൻ പു റങ്ങളി ലെ അപൂ ർവ്വം ചി ല ചാ യക്കടകളി ൽ മാ ത്ര മാ ണ് സമവർ പാ ത്രം ഉപയോ ഗിക്കുന്നത്. ചി ല പു രാ വസ്തു ശേ ഖരണ ശാ ലകളി ൽഅമൂ ല്യ പാ ത്രം പോ ലെ കാ ണാ റു ണ്ട്. എന്നി രു ന്നാ ലും പഴമക്കാ ർ ഇപ്പോ ഴും തേ ടുന്നത് ആസമാ വർ ചാ യ തന്നെ യാ ണ്.

മലയാ ളി യു ടെ ദൈ നം ദി നം ജീ വി തത്തിലെ പ്ര ഭാ തങ്ങൾ തു ടങ്ങു ന്നതു തന്നെ ആവി പറക്കുന്ന ചാ യയു മാ യി ട്ടായി രി ക്കും . മഴയും ആകാ ശവാ ണി വാ ർത്തകളും ,പത്ര വാ യനയും , നാ ട്ടു ചർച്ചകളും രാ ഷ്ട്രീ യവും ഉൾക്കൊ ണ്ട ചാ യപ്പീ ടികയും അവി ടുത്തെ കാ ലപ്പഴക്കം വന്ന ബെ ഞ്ചും ഡെ സ്കും ചാ യക്കോ പ്പയും , ചാ യസഞ്ചിയും സമവാ ർചാ യപ്പാ ത്ര വും തെ റു പ്പു ബീ ഡി യു ടെ പി ൻബലത്തിൽ പരദൂ ഷണം പറയു ന്ന വയോ ധി കന്മാ രെ യും പഴയകാ ത്തതി ന്റെ ഓർമയി ൽ സ്മരി ക്കാ ത്തവർ ഉണ്ടാ കു മോ . അതു പോ ലെ തന്നെ ഒട്ടു മി ക്ക മലയാ ളി യു ടെ യും ബാ ല്യ കാ ലം ഓർമയി ൽകു ടികൊ ള്ളു ന്നത് കൈ യ്യി ൽ ചാ യയു മാ യി കോ ലാ യി യി ൽ ഇരി ക്കുന്ന ഗൃ ഹനാ ഥൻറെ ചി ത്രം കണ്ടു വളർന്നു തു മാ യി രി ക്കും .

ഉമ്മറ കോ ലാ യി ൽ കോ ച്ചി യി ൽ മലർന്നു കി ടന്നു വെ ള്ളെ ഴുത്തിനു വെ യ്ക്കുന്ന നേ ർത്ത കണ്ണട മൂ ക്കിൻത്തുമ്പി ലാ യി കൈ കൾകൊ ണ്ട് ഒന്നു കൂ ടി ചേ ർത്തുവെ ച്ചു കൊ ണ്ടു മനോ രമ പത്രം അതി രാ വി ലെ തന്നെ ചി ക്കിചി കയു ന്ന കൂ ട്ടത്തിൽ അടുക്കളവാ തി ലു കളി ലേ ക്കു നോ ക്കി ബാ ണാ സ്ത്രം തൊ ടുത്തുവി ട്ട പോ ലെ ബാ ബു നീ ട്ടി വി ളി ച്ചു … സു മേ ചാ യാ …

ആരോ ടോ സ്വ കാ ര്യ മാ യി പി റു പി റു ക്കുന്ന പോ ലെ ബാ ബു പറഞ്ഞു ഇത്ര യും നേ രമാ യി ട്ടുംഅവൾ ചാ യ കൊ ണ്ടു വന്നി ല്ല, അവൾ അവി ടെ എന്തെ ടുക്കുകയാ ണോ ആവൊ ? പി ന്നീ ട്ഒ ന്നു മറി യാ ത്ത മട്ടിൽ ബാ ബു തന്റെ കൃ ത്യ നി ർവ്വഹണമാ യ പത്ര വാ യനതു ടർന്നു കൊ ണ്ടിരു ന്നു . അൽപസമയത്തിനു ശേ ഷം വീണ്ടും സ്വ രം ഒന്നു കൂ ടി ഘനപ്പി ച്ചു വി ളി ച്ചു സു മേ …കേ ട്ട പാ തി കേ ൾക്കാ ത്ത പാ തി യി ൽ കു ഞ്ചൻ നമ്പ്യാ രു ടെ ഓട്ടൻതുള്ളൽപോ ലെ കറി ച്ചട്ടികളോ ടും കഞ്ഞിക്കലത്തോ ടും ഉറഞ്ഞു തുള്ളി കൊ ണ്ടു അവൾ ചോ ദി ച്ചു ? ഈ അടുക്കളയി ൽ ഒരു സാ ദനം വെ ച്ചാ ൽ വെ ച്ചപ്പാ ട്ടിൽ കാ ണി ല്ല. എവി ടെ ആ ചാ യപ്പാ ത്രം .?തനി യെ പു ലമ്പു ന്ന അവളെ നോ ക്കി ചി മ്മി നി യു ടെ ചാ രേ യു ള്ള ജനൽ വഴി യി ലൂ ടെഅരി ച്ചി റങ്ങിയ നേ രി യ വെ ളി ച്ചം അടുപ്പു പാ തകത്തിന്റെ കോ ണി ലാ യി ഒളിഞ്ഞിരി ക്കുന്നചാ യപ്പാ ത്ര ത്തെ കാ ട്ടിക്കൊ ടുത്തു. ചാ യക്കുള്ള വെ ള്ളം കു റ്റി യടുപ്പി ൽ വെ ച്ചശേ ഷംതേ യി ലയും പഞ്ചസാ രയും എടുക്കുന്നതി നാ യി സെ ൽഫി ലേ ക്കു കൈ ഉയർത്തിയപ്പോ ഴേ ക്കും ഉമ്മറത്ത് നി ന്നും ബാ ബു വി ന്റെ അടുത്ത വി ളി വന്നു സു മേ … നീഅവി ടെ എന്തെ ടുക്കുവാ ണ്? എത്ര നേ രമാ യി ഞാ ൻ വി ളിക്കുന്നു

ബാ ബു വേ ട്ടാ ദേ വരു ന്നു .. ഇപ്പോ ൾ കൊ ണ്ടു വരാ മെ ന്നു പറഞ്ഞുകൊ ണ്ടു സു മസമാ ധാ നപരമാ യി ഉമ്മറത്ത് നി ന്നു ള്ള ശകാ രം ഒന്ന് ശമി പ്പി ച്ചു . അപ്പോ ഴേ ക്കുംവലതുകൈ യ്യി ൽ സാ രിത്തുമ്പു ചേ ർത്തു തടപി ടിച്ച ചാ യപ്പാ ത്ര വും ഇടതുകൈ യ്യി ൽഅരി പ്പയും ചേ ർത്തുപി ടിച്ചു കൊ ണ്ടു തെ യ്യമാ ടുന്നപോ ലെ സു മയാ യി അടുക്കളയി ൽവി ഹരി ക്കുകയാ യി രു ന്നു . ആവി പാ റു ന്ന ചാ യ ഗ്ലാ സ്സി ലേ ക്കു പകർത്തികൊ ണ്ടു മനസ്സി ൽപി റു പി റു ത്തു. അല്ലേ ലും ഈ മനു ഷ്യ നു ചാ യ ഒരു അഞ്ചു മി നി റ്റു വൈ കി ക്കുടിച്ചാ ൽഎന്താ ? ഉം ആകാ ശമി ടിഞ്ഞു വീ ഴു മോ …? ഈറൻമു ടിത്തുമ്പു കറ്റകെ ട്ടിവെ യ്ക്കുന്നതു പോ ലെ തോ ർത്തുമു ണ്ടു കൊ ണ്ടു ചു റ്റി വരിഞ്ഞുവെ ച്ചാ യി രു ന്നു സു മയു ടെ രം ഗപ്ര വേ ശം . ഉദയസൂ ര്യ ന്റെ കി രണങ്ങളേ റ്റു ശോ ഭയി ലാ ണ്ടു മു ന്നി ൽവന്നു നി ന്നു അവൾ പറഞ്ഞു ഇതാ ചാ യ. കൈ യ്യി ൽപി ടിച്ച പത്രം പാ തി മടക്കി തലയൊ ന്നു യർത്തിക്കൊ ണ്ടു ബാ ബു സു മയു ടെ കൈ യ്യി ൽ നി ന്നും ചാ യവാ ങ്ങി പറഞ്ഞു, എന്റെ പതി വ് ചാ യ സമയത്തിന് തന്നെ തരണമെ ന്ന് നി നക്ക്അറി യാ വു ന്നത് അല്ലെ സു മേ എന്ന ശകാ രഭാ വത്തിൽ ബാ ബു ആ ചാ യ ഒന്നു മൊ ത്തിതൂ ണി നോ ടുചേ ർന്നു ള്ള സി റ്റ് ബെ ഞ്ചിൽ ചേ ർത്തുവെ ച്ചു .

ബാ ബു വി ന്റെ നോ ട്ടത്തിന്റെ പൊ രു ൾ മനസി ലാ ക്കിയ സു മ രണ്ടും കൽപ്പി ച്ചു പറഞ്ഞുഇന്നു മു തൽ ബാ ബു വേ ട്ടാ നി ങ്ങളു ടെ ചാ യകു ടിക്കു ഞാ ൻ കണക്കു വെ യ്ക്കുന്നുണ്ട്. ഇന്നലെ ചെ ക്കപ്പി ന് ചെ ന്നപ്പോ ൾ ഡോ ക്ടർ പറഞ്ഞത് ഓർമയു ണ്ടല്ലോ അല്ലേ ? ഓഓർമ്മയു ണ്ട് ഓർമ്മയു ണ്ട്, ഒരു അനു രഞ്ജനത്തിന്റെ പു റപ്പാ ട് പോ ലെ ബാ ബു ശബ്ദമൊ ന്നു താ ഴ്ത്തി പറഞ്ഞു. എന്റെ സു മേ ഈ അറു പത്തഞ്ചു കടന്നവന്റെ ചാ യയോ ടുള്ളആസ്വാ ദനത്തിന്റെ മു മ്പി ൽ എന്ത് കണക്കാ ണ് നി നക്ക് നി രത്താ നു ള്ളത്. അതി രാ വി ലെകി ട്ടുന്ന ഈ ചാ യയ്ക്ക് ഒരു മനു ഷ്യ ന്റെ ദി വസം തന്നെ നി ശ്ചയി ക്കാ നു ള്ള കഴി വു ണ്ട് അത്നി നക്ക് അറി യു മോ ..? പോ രെ ങ്കി ലും ഇന്നത്തെ ദി വസത്തിന്റെ പ്രേ ത്യേ കത നി നക്കറി യോ ? എനി ക്കൊ ന്നു മറി യി ല്ല സു മ കൈ മലർത്തി ആ ആർക്കറി യാം . എന്നാ നീ കേ ട്ടോ സു മേ ഇന്ന് മെ യ് 21 ഐക്യ രാ ഷ്ട്ര സഭ അന്താ രാ ഷ്ട്ര തേ യി ല ദി നമാ യിആചരി ക്കാ നാ യി പ്ര ഖ്യാ പി ച്ച ദി നം . കൃ ഷ്ണദേ വൻ തേ യി ലയു ടെ പരസ്യ മാ ണ് ഇന്നത്തെ പത്ര ത്തിന്റെ മു ഖമു ദ്ര തന്നെ . ദാ സു മേ നീ കണ്ണു തു റന്നു നോ ക്കൂ. പത്ര ത്തിന്റെ ഫ്ര ന്റ്പേ ജി ലേ ക്ക് ഒന്നു കണ്ണു പരതി യ സു മ കണ്ടത് പണ്ടെ പ്പോ ഴോ പോ യപ്പോ ൾ കണ്ടമൂ ന്നാ റി ലെ തേ യി ലത്തോ ട്ടത്തിന്റെ ചി ത്ര ത്തിൽ വെ ണ്ടയ്ക്കാ മു ഴു പ്പി ൽ എഴു തിചേ ർക്കപ്പെ ട്ട വാ ചകം ഒന്നു വാ യി ച്ചെ ടുത്തു. “മയലാ ളി യു ടെ ദി വസത്തെ തൊ ട്ടുണർത്താ ൻകൃ ഷ്ണൻദേ വന്റെ സ്വ ന്തം തോ ട്ടത്തിനി ന്നും തനതു രു ചി യു മാ യി കൃ ഷ്ണദേ വൻ ചാ യ.”എന്റെ ബാ ബു വേ ട്ടാ എനി ക്ക് ഈ വക കൊ സാ റാ കൊ ള്ളി ന്യാ യങ്ങളൊ ന്നു മറി യി ല്ലേഎന്നമട്ടിൽ സു മ തലയാ ട്ടി. ചെ റു ചൂ ട്പാ റു ന്ന ചാ യ ഒന്നു കൂ ടി നു കർന്നു കൊ ണ്ടു ബാ ബുതു ടർന്നു നീ യും ഈചാ യയും ഒരു ലഹരി തന്നാ ണു പെ ണ്ണേ …ബാ ബു വി ന്റെ വാ ക്കും ചെ റു പു ഞ്ചിരി കലർത്തിയ ആ കണ്ണേ റി ലും നാ ണം പൂത്തുവി ടർന്നഅവളു ടെ മനസ്സി നെ മു പ്പതു കൊ ല്ലം പി ന്നി ലേ ക്കുകൊ ണ്ടു പോ യി . ഒന്നു പോ യേ മനു ഷ്യാ ,നി ങ്ങളു ടെ പ്രേ മത്തിനൊ ത്തു കി ണു ങ്ങാ ൻ എനി ക്ക് ഇപ്പൊ സമയമി ല്ല. വയസാം കാ ലത്തു ഒരു കി ന്നാ രവു മാ യി വന്നി രി ക്കുന്നു യെ ന്ന മട്ടിൽ സാ രിത്തുമ്പു പി ന്നി ലോ ട്ടുവീ ശി യെ റിഞ്ഞു ബാ ബു വി ന്റെ മു ഖത്ത് പതി പ്പി ച്ചു കൊ ണ്ടു കൈ കൾചൊ ടിപ്പി ച്ചു കൊണ്ടവൾഅടുക്കളയി ലേ ക്കു പതി യെ നടന്നു നീ ങ്ങി.

കഞ്ഞിയടുപ്പത്തെ പു കമറയെ വി റകു കൊ ള്ളി കളെ ഊതി യു രു ക്കി തീ ജ്വ ലി പ്പി ച്ചപ്പോ ൾതങ്ങളു ടെ പ്രേ മം നാ മ്പി ട്ട പാ ടവരമ്പു കളും വയലോ രങ്ങളും നാ ട്ടുവഴി കളുംബസു കാ ത്തുനി ൽപ്പു രകളും എല്ലാം ഒന്നു ഓടിയൊ ളിക്കും പോ ലെ സു മയെ ഒരി ക്കൽക്കൂടിഇക്കിളി പ്പെ ടുത്തികൊ ണ്ടു കടന്നു വന്നു . അല്ലേ ലും ഈ പ്രേ മം എന്നു പറയു ന്നത്എല്ലാ കാ ലത്തും പൈ ങ്കി ളി തന്നെ യാ ണെ ന്നു ബാ ബു വേ ട്ടൻ പറഞ്ഞത് അവൾഓർത്തെ ടുത്തു. ജ്വ ലി ക്കുന്ന തീ നാ ളങ്ങളി ൽ വർണ്ണശബളമാ യ പ്ര ണയകാ ലത്തെചി ത്ര ങ്ങൾ അവളി ലേ ക്ക് ഒഴു കി യെ ത്തി. ആഴപ്പരപ്പി ലേ ഒളി മങ്ങാ ത്ത ഓർമ്മകളി ൽആഴ്ന്നി റങ്ങിക്കൊ ണ്ടു അവൾ അടുപ്പു പാ തകത്തെ ചാ രി നി ന്നപ്പോ ൾ കഞ്ഞിതി ളച്ചു പതഞ്ഞിറങ്ങിയ ശബ്ദതരം ഗങ്ങൾ അവളെ സ്വ പ്നലോ കത്തുനി ന്നും താ ഴെ യി റക്കി. തടത്തുണി പി ടിക്കാ തെ കൈ കൊ ണ്ടു കലത്തിന്റെ മൂ ടി പൊ ക്കിയപ്പോ ൾകൈ പൊ ള്ളി യതു പോ ലെ അന്നത്തെ അവരു ടെ പ്രേ മ വി വാ ഹവും ജീ വി തത്തിൽ ചെ റി യപൊ ള്ളലേ ൽപ്പി ച്ച കാ ര്യം ചെ റി യൊ രു കണ്ണീ ർ നനവോ ടെ സു മ അയവി റക്കി.ഇളം മഞ്ഞിന്റെ നേ ർത്ത പാ ളികളെ കീ റി മു റി ച്ചു സൂ ര്യ രശ്മി കൾ വടക്കിനി തൊ ടിയി ലെപു ൽനാ മ്പു കളി ലേ മഞ്ഞുകണങ്ങളെ ഉമ്മവെ ക്കുന്നതു നോ ക്കിയ ബാ ബു വി ന്റെമനസ്സി ലും പ്ര ണയത്തിന്റെ ചാ മരം വീ ശി യ കു ളി ർകാ റ്റു വന്നു പതി ച്ചു . മെ ല്ലേ നു കർന്നചാ യയു ടെ ആസ്വാ ദന ലഹരി യി ൽ പ്ര ണയത്തിന്നോ ർമ്മയി ലേ ക്കാ ണ്ടു പോ യി ബാ ബു വും . സു മയു ടെ പി ന്നാ ലെ പ്രേ മതൽപരനാ യി നടന്നതും വി പ്ലകരമാ യി രണ്ടു വീ ട്ടുകാ രെ യുംവെ ല്ലു വി ളി ച്ചു വി വാ ഹം നടത്തിയതും എല്ലാം ഓർമയു ടെ ഇന്ദ്രി യങ്ങളി ൽ ഒരു മി ന്നൽപടർപ്പു തന്നു പോ യി . ചി ന്തയു ടെ ശകലങ്ങൾ കാ ടുകേ റിത്തുടങ്ങിയപ്പോ ൾ തലേ ന്ന്ചെ ക്കപ്പി നു പോ യി കണ്ട ഡോ ക്ടറു ടെ ചോ ദ്യങ്ങളു ടെ നീ ണ്ട ലി സ്റ്റു കൾ ഉത്തരത്തിൽനി ന്നും കോ വണി ലാ യി താ ഴ്ന്നി റങ്ങും പോ ലെ ഇറങ്ങി വന്നു .
നി ങ്ങൾ ഒരു ദി വസം എത്ര ചാ യകു ടിക്കും ?
ഇത്ര യും ചാ യകു ടിയ്ക്കുന്നത് എന്തി നാ ണ് ?
എത്ര കാ ലമാ യി ഈചാ യകു ടി തു ടങ്ങിയി ട്ട് ?
ഇത്ര യധി കം ചാ യകു ടിക്കുന്നതി ൽ നി ന്നും എന്താ ണ് നി ങ്ങൾക്ക് കി ട്ടുന്നത് ?

പാ തി നു കർന്ന ചാ യ ഗ്ലാ സി ൽ നോ ക്കികൊ ണ്ട് ബാ ബു തന്റെ ചാ യയോ ടുള്ള അടങ്ങാ ത്ത ആസ്വാ ദനത്തെ യോ അല്ലെ ങ്കി ൽ ഇഷ്ടത്തെ യോ ഒന്നു അവലോ കനം ചെ യ്യാ ൻ ശ്ര മി ച്ചു . സ്പോ ർട്സ് പേ ജ് വരെ എത്തിനി ന്ന പ്ര ത്ര വാ യന മു ഴു വി പ്പിക്കാ തെ ചാ രു കസേ രയി ൽഒന്നു നി വർന്നു കി ടന്നു . മടക്കിയ പത്രം നെ ഞ്ചിൽ ചേ ർത്തുകൊ ണ്ട് ഓർമ്മയു ടെപി ന്നാ മ്പു റങ്ങളി ലേ ക്കു നടന്നു തു ടങ്ങി.

ആദ്യ മാ യി വീ ട്ടിൽ ‘അമ്മ തി ളപ്പി ച്ചു തന്ന ചാ യ, ഇപ്പോ ഴും ആ രു ചി യും മണവും വല്ലാ ണ്ട്അമ്മയു ടെ കൈ പ്പു ണ്യ ത്തെ ഓർമപ്പെ ടുത്താ റു ണ്ട്. ആ ചാ യകു ടിയു ടെ തു ടർയാ ത്ര കളി ലേ ക്കു പതി യെ നടന്നു നീ ങ്ങി. അച്ഛനും ബന്ധു ക്കളും ഇപ്പോ ഴും പറയു ന്നത്ഞാ ൻ കേ ട്ടിട്ടുണ്ട്, ശാ രദയു ടെ കൈ യ്യലു ണ്ടാ ക്കിയ ചാ യയു ടെ സ്വാ ദു കു ടും ബത്തിലെമറ്റേ തു പെ ണ്ണ് ഉണ്ടാ ക്കിയാ ലും കി ട്ടില്ലെ ന്ന്. ആ വാ ക്കുകൾ ചി ലപ്പോ ൾപരാ മർത്ഥമാ ണെ ന്നു എനി ക്കും ബന്ധു ജനങ്ങളു ടെ വീ ട്ടിൽ സർക്കീട്ടിനു ചെ ല്ലു മ്പോ ൾതരു ന്ന ചാ യകു ടിക്കുമ്പോ ൾ തോ ന്നി ട്ടുണ്ട്. ണ്ട് പി ന്നീ ട് പത്താം ക്ളാ സ് പരീക്ഷയ്ക്ക്ഉറക്കമി ളച്ചു പഠിക്കാ ൻ വേ ണ്ടി തി ളപ്പി ച്ചു തന്ന കട്ടൻ ചാ യ മു തൽ പല യാ ത്ര യി ലും പലദേ ശങ്ങളി ലും ചെ ന്നെ ത്തിയപ്പോ ൾ നു കർന്ന ചാ യയി ലൂ ടെ അനു ഭൂ തി യു ണർത്തിയആസ്വാ ദനം . കടുപ്പത്തിലും ഗു ണത്തിലും മണത്തിലും ഗമി ക്കുന്ന ചാ യയു ടെ കണക്കുകൾഅങ്ങനെ നീ ണ്ടു നീ ളു ന്നു .ഡി ഗ്രി പഠനത്തിന് ശേ ഷം വീ ട് വി ട്ടു ജോ ലി തേ ടിയു ള്ള പ്ര യാ ണത്തിൽ പു സ്തകങ്ങളെആർത്തിയോ ടെ തി ന്നു തീ ർക്കുമ്പോ ൾ മനസ്സു നി റഞ്ഞിരു ന്നു പക്ഷേ ശരീ രത്തിന്റെവി ശപ്പി നെ അതി ജീ വിക്കാ ൻ ഒതുക്കിത്തീർത്ത ചാ യകു ടികൾ മാ ത്ര മാ യി രു ന്നു . അങ്ങനെഎത്ര എത്ര ചാ യയു ടെ രസക്കൂട്ടുകൾ ജീ വി തത്തിൽ കു ടിയേ റി പ്പാ ർത്തു.

അതി ജീ വനത്തിന്നും ഓട്ടപ്പാ ച്ചലി ലും ഇടയി ൽ വീ ണു കി ട്ടിയ കോ യമ്പത്തൂർ ഐ .റ്റി .കമ്പനി യി ലെ ജോ ലി യും അവി ടേ ക്കു കൂ ടുമാ റി പ്പാ ർത്തപ്പോ ൾ നൈ റ്റ് ഷി ഫ്റ്റു കളി ൽകു ടിച്ച എണ്ണമറ്റ ചാ യകൾ. പി ന്നീ ട് ചെ ന്നൈ യി ലേ ക്ക് ജോ ലി മാ റ്റം തേ ടിപ്പോ യപ്പോ ൾഅവി ടെ നി ന്നും കു ടിക്കേ ണ്ടി വന്ന വി വി ധയി നം ചാ യയു ടെ രു ചി ക്കൂട്ടുകൾ മറ്റൊ രു ലഹരി ക്കും അടിപ്പെ ടാത്ത എന്നെ മത്തുപി ടിപ്പിക്കുന്ന ലഹരി പോ ലെ ചാ യക്ക് ഒരു പാ ടുഓർമ്മകൾ സമാ വർ പാ ത്ര ത്തിൽ പാ ലൊ ഴിക്കും പോ ലെ എന്നി ലേ ക്കു കു ത്തിനി റച്ചു

ചെ ന്നൈ യി ലെ ശരവണഭവ ഹോ ട്ടലി ലേ സ്റ്റീ ൽ ഗ്ലാ സി ൽ കി ട്ടുന്ന ഒരു തു ടം ചാ യക്കുംഉഴു ന്ന് വടയും ഇന്നും എന്നോ ട്സ്വ കാ ര്യ മാ യി പറയാ ൻ ഒരു പാ ടു കഥകളു ണ്ടാ കും . വി ശ്ര മവേ ളകളി ലും ചങ്ങാ തി മാ രൊ ത്തു കൂ ടുമ്പോ ളും ചി ല നേ രം പോ ക്കുകളേ തള്ളിമാ റ്റി ക്കൊ ണ്ട് ഒരു മേ ശക്കപ്പു റവും ഇപ്പു റവും ഇരു ന്നു കൊ ണ്ടു ള്ള സൊ റപറച്ചി ലു കൾക്കുകൂ ട്ടായി നു കരു ന്ന ചാ യകളും . ശരവണ അണ്ണന്റെ യും മു രു കാ ണ്ണന്റെ യുംകൽപാ ത്തിക്കരൻ വെ ങ്കി ട്ട ഷേ ണാ യി യു ടെ യും പ്രേ ത്യേ കമാ യി വി ളമ്പിത്തന്ന ചാ യയു ടെ രു ചി യും മണവും സ്വാ ദും കടുപ്പവും എല്ലാം തന്നെ ഇപ്പോ ഴും എന്റെ നാ വി ൻ തു മ്പി ൽ നി ന്നുംവി ട്ടുപോ യി ട്ടില്ല.

സമാ വർ പാ ത്ര ത്തിൽ തി ളച്ചു മറി യു ന്ന പാ ലി ന് ആനു പാ തി കമാ യി ചേ ർത്ത്കൂ ട്ടുന്ന കട്ടൻചാ യയും അതി നു മേ ൻപൊ ടിയാ യി സ്നേ ഹത്തിൽ ചലി ച്ചു പു ഞ്ചിരി യാ ൽ ചേ ർക്കുന്നമധു രവും ഒരു ലഹരി യാ യി തന്നെ മാ റ്റി മറി ച്ചത് ചെ ന്നൈ ലെ ജീ വി തമാ ണെ ന്ന് ബാ ബുഓർത്തെ ടുത്തുകൊ ണ്ടു പാ തി നു കർന്ന ചാ യ ഗ്ലാ സി ൽ നി ന്നും വീണ്ടും ഒന്ന്മൊ ത്തിക്കുടിച്ചു തീ ർത്തുകൊ ണ്ടു ചാ യ ഗ്ലാ സ് തൂ ണി നു താ ഴെ മാ റ്റി വെ ച്ചു .ചാ രു കസേ രയി ൽ ഒന്നു കൂ ടി നി വർന്നി രു ന്നു കൊ ണ്ടു വാ യന മു ഴു വി പ്പി ച്ച പത്രംമടക്കുമ്പോ ൾ ചാ യപ്രേ മം മൂ ത്തഗതകാ ല സ്മരണപോ ലെ ഒന്നു കൂ ടി ചേ ർക്കപ്പെ ട്ടു.പി ന്നീ ട്ആചാ യപ്രേ മം സൗ ഹൃ ദ സം ഭാ ഷണങ്ങളി ൽ, നേ രമ്പോ ക്കുകൾക്കാ യി , യാ ത്രാ മധ്യത്തിൽ,മീ റ്റി ങ്ങു കളി ൽ അങ്ങനെ ജീ വി തത്തിന്റെ നാ നാ തു റകളി ൽ അഭി വാ ജ്യ മാ യിമാ റ്റപ്പെ ട്ടിരു ന്നു .
അന്ന് ലഹരി യോ ടോ മദ്യത്തിനോ ടോ അടിപ്പെ ടാതെ ഞാ ൻ ആസ്വാ ദന രസം കണ്ടെ ത്തിനു കർന്ന ചാ യകൾക്കുള്ള മണവും രു ചി യും ഗു ണവും എല്ലാം ഇപ്പോ ഴും എന്നെ ഒരുലഹരി പോ ലെ പി ന്തു ടർന്നു കൊ ണ്ടേ യി രി ക്കുന്നു . വി ദൂ രതയി ലേ ക്ക് നോ ക്കികൊ ണ്ട് ബാ ബുഒന്നു കൂ ടി മനസ്സി ൽ പറഞ്ഞു പൂ ർത്തിയാ ക്കി. മനു ഷ്യ ജീ വി തത്തിൽ നാം എന്തി നെ ങ്കി ലുംഅടിമപ്പെ ടാതെ ജീ വി തം താ താ ത്മ്യം പ്രാ പിക്കില്ലല്ലോ ? ചി ലർക്ക് പ്രേ മമാ കാം ചി ലർക്ക്മദ്യ വും മയക്കുമരു ന്നോ മറ്റു ചി ലർക്ക് കാ മമോ അങ്ങനെ വൈ വി ധ്യ മാ ർന്നുഉൽഭവിക്കുന്നു യെ ന്നു മാ ത്രം . തന്റെ ജീ വി തത്തിലെ സു മയോ ടുള്ള അടങ്ങാ ത്ത പ്രേ മവുംചാ യയോ ടുള്ള ആസ്വാ ദന ഭ്ര മവും ഇന്നും ബാ ബു കൂ ടെ കൂ ട്ടായി കൊ ണ്ടു പോ കു ന്നു .

3 Comments
Yasar May 17, 2023
| |

Nice Story

Omana May 17, 2023
| |

Good Story…

Dileep May 15, 2023
| |

ചായ കുടിച്ചുകൊണ്ട് നല്ല കഥ വായിച്ചു.

Whatsapp Image 2024 04 01 At 18.33.29 B82062e6