ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദ o ) ആരോഗ്യപരമായും ധനപരമായും ഇന്ന് അനുകൂല ഫലം – ബന്ധുക്കളുമായി അകന്ന് നിലക്കാനുള്ള സാഹചര്യം ഉണ്ടാകും ദൂരയാത്രാ വേണ്ടി വരും ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) സ്ഥാനകയറ്റം, ധനലാഭം കർമ്മ പുരോഗതി, മനസന്തോഷം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) കർമ്മവിജയം ധനധാന്യ ലാഭം ആരോഗ്യം, ഔദ്യോഗിക തലത്തിൽ ബഹുമതി കാര്യപ്രാപ്തി തെളിയിക്കാൻ അവസരംഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ സിദ്ധി, വസ്ത്രാദി ലാഭം മന സംതൃപ്തി ദൂര യാത്ര കൊണ്ട് നേട്ടങ്ങൾ ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കാര്യതടസ്സം മാറും സ്വജന സഹകരണം വർദ്ധിയ്ക്കും ധനലാഭം ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയു) സാമ്പ ത്തിക തടസ്സങ്ങൾ പ്രതിക്ഷിയ്ക്കണം, രാജഭയം, കലഹം വരാതെ ശ്രദ്ധിയ്ക്കണം ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം, ഭക്ഷണ സുഖം, സ്ഥാനപ്രാപ്തി ഗൃഹസുഖം ഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു ) കർമമ സ്തംഭനം, ഉദര വൈഷമ്യങ്ങൾ അലസത, വ്യയവർദ്ധനവു ധനനഷ്ടങ്ങൾ,, ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കഫ സംബന്ധമായ രോഗക്ലേശങ്ങൾക്ക് ശമനം കിട്ടും, , കർമ്മ മേഖലയിലെ തടസ്സങ്ങൾക്ക് അയ വ് കിട്ടുംഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) സ്ത്രീകൾ മൂലംവിരോധം,ബന്ധു ദ്വേഷം, പാഴ്ചിലവ് കൾ വരാവുന്ന ദിവസം മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) സ്ഥാനപ്രാപ്തി, ധനധാന്യ ലാഭം ശത്രുനാശം, കുടുംബ പ്രീതി , കാർഷിക പുരോഗതി ഇവയാണ് ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനസമൃദ്ധി, വാക്ശുദ്ധി, മനസുഖം, രാജ പ്രസാദം, കർമ്മ വിജയം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.