Skip to content

chithrodayamflashnews.com

രണ്ട് കവിതകൾ

നിഥിൻകുമാർ ജെ പത്തനാപുരം

ഇതൾ പറയുന്നു


ഇതളോരൊന്നും
പറയുന്നു
കുളിരിന്റെ ചതിയുടെ
ഒടുങ്ങാത്ത
കഥകൾ!

കണി


ഇതളോരൊന്നും
ജാലകചില്ലിനുള്ളിൽ
ദൂരെയായ്
പുതിയ ലോകത്തെയെന്നും
കണികണ്ടു..
പ്രതീക്ഷയോടെ…


നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6