Skip to content

chithrodayamflashnews.com

ഇന്നത്തെദിവസഫലം(പൊതുവായി )21- 05–2023 രാവിലെ 09-02 AMവരെ രോഹിണി – പിന്നീട് മകീര്യം നക്ഷത്രം ഞായറാഴ്ച

Vathapi Ganapathim I Sooryagayathri I Muthuswami Dikshitar




ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) കർമ്മ മേഖലയിൽ തടസ്സങ്ങൾ മാറി വരും, , ധനലാഭം ഗൃഹപ്രീതി ,അഭിമാനം സന്തോഷംഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്നങ്ങൾ പ്രതീക്ഷിക്കണം, അഭിമാന ക്ഷതം, ധനനഷ്ടത്തിന് സാദ്ധ്യതയുള്ള ദിവസം , സഞ്ചാരം ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) കാര്യ പുരോഗതി, രോഗ ശമനം ധനവരവ് പ്രതീക്ഷിക്കം, രാജ പ്രീതി, ബന്ധു സഹകരണം ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനഹാനി, കാര്യതടസ്സം ദൂര സഞ്ചാരം, ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം ഇവ ഇന്നത്തെ ദിവസഫലം


തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, , ധർമ്മചിന്താ ധനലാഭം കാര്യ ഗുണം ഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ശത്രു പീഢ മാനഹാനി, പുത്ര ദു:ഖം ബന്ധനം ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനകയറ്റം, ധനധാന്യ വൃദ്ധി ഗൃഹ സുഖം മനപ്രീതി ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്) മനസന്തോഷo, ധനലാഭം, സുഖ o ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) അഭിഷ്ടസിദ്ധി ,കർമ്മ വിജയം കുടുംബ സുഖം, ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6