
കവിത
വടക്കിനി യി ൽ മാ മ്പൂ പൂത്ത
വടിവൊ ത്തനാ ട്ടുമാ വി ന്റെ
ശി ഖരമൊ ന്നു മു റി ച്ചവർ
വി റകു കൊ ള്ളി കളാ ക്കി
കടയ്ക്കൽ കടപു ഴകി വീ ണവനു
കോ ടാലി കൊ ണ്ടു കീ റി യ
കറയി റ്റു വീ ഴു ന്ന വി റകു കൾകൊ ണ്ടു
കി ടക്കയൊ രു ക്കുന്നു മാ നവർ.
ചന്ദനമു ട്ടികൾ പേ രി നു ചേ ർത്ത
ചി തയി ൽ ചേ ർക്കുന്നു രാ മച്ചവും
ചു ടലയെ റി യു മ്പോ ൾ ഗമി ക്കുന്നു
ചു റ്റു മകി ലി ൻ ഗന്ധവും .
സമൃ ദ്ധി യി ൽ സു ഖി ച്ചവന്
സമയമി ല്ലാ തെ പോ യി
സർവ്വം മറന്നു സന്താ പരാ യി ന്നു
സമയത്തുവന്നു കണ്ണീ ർ വാ ർക്കുന്നു .
കാ ലം കർന്നെ ടുത്തജീ വൻ
കറു ത്തചാ രമാ യി ചി തയി ലെ രി യു മ്പോ ൾ
കടലി ലൊ ഴു ക്കുന്നു കപാ ലവും അസ്ഥിയും
പരേ തന്റെ നി ത്യ ശാ ന്തിക്കാ യി .
ചി തയെ രിഞ്ഞമണലി ൽ
മു ളയ്ക്കുന്നു പു തു നാ മ്പു കൾ.
മറക്കുന്നു മാ നവർ ചി തയി ലെ രിഞ്ഞജീ വനെ യും
കലാ വൈ ഭവ വീ ഥി കളി ൽ എന്നേ ക്കുമാ യി .


No Comment.