Skip to content

chithrodayamflashnews.com

October 24, 2026 2:04 pm

ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്നു, പൊലീസില്‍ വിളിച്ച്‌ വിവരമറിയിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്തു.

ബത്തേരി: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. വയനാട് വെണ്ണിയോടാണ് സംഭവം. മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് മുകേഷ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു

ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കൊലപാതക ശേഷം പ്രതി വിവരം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6