Skip to content

chithrodayamflashnews.com

October 19, 2026 12:05 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ; ടൈം ടേബിള്‍

2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്.

04-03-2024 തിങ്കള്‍ – 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 1 – മലയാളം/തമിഴ്/കന്നഡ/ഉറുദു/ഗുജറാത്തി/അഡി.ഇംഗ്ലീഷ്/അഡി.ഹിന്ദി/ സംസ്‌കൃതം(അക്കാദമിക്)/ സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍(സംസ്‌കൃതം സുകൂളുകള്‍ക്ക്)/ അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍(അറബിക് സ്‌ക്കൂളുകള്‍ക്ക്)

06-03-2024 ബുധന്‍ – 9.30 മുതല്‍ 12.15 വരെ – ഇംഗ്ലീഷ്

11-03-2024 തിങ്കള്‍ – 9.30 മുതല്‍ 12.15 വരെ – ഗണിതം

13-03-2024 ബുധന്‍ – 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 2 – മലയാളം

15-03-2024 വെള്ളി – 9.30 മുതല്‍ 11.15 വരെ – ഫിസിക്‌സ്‌

18-03-2024 തിങ്കള്‍ – 9.30 മുതല്‍ 11.15 വരെ – ഹിന്ദി

20-03-2024 ബുധന്‍ – 9.30 മുതല്‍ 11.15 വരെ – കെമിസ്ട്രി

22-03-2024 വെള്ളി – 9.30 മുതല്‍ 11.15 വരെ – ബയോളജി

25-03-2024 തിങ്കള്‍ – 9.30 മുതല്‍ 12.15 വരെ – സോഷ്യല്‍ സയന്‍സ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6