Skip to content

chithrodayamflashnews.com

Asnap 1409

മടുത്തു, തന്നെ ബിജെപിയാക്കിയത് കോൺഗ്രസ്’; ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്പാർട്ടി പ്രവേശനമെന്ന് പത്മജ വേണുഗോപാൽ

കോൺഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്ന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ പത്മജ വേണുഗോപാൽ.

മടുത്തിട്ടാണ് പാർട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശനം വൈകിട്ട് അഞ്ച് മണിക്കെന്നും അവർ വെളിപ്പെടുത്തി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6