Skip to content

chithrodayamflashnews.com

November 30, 2026 12:42 am

ശുഭചിന്തകൾ

2023 | ഫെബ്രുവരി 03| വെള്ളി |

ഭാഗം 37

സന്ധ്യാജയേഷ്പുളിമാത്ത്

ജീവിതം കൂടുതൽ സന്തോഷമുള്ളതാകണമെങ്കിൽ ചുറ്റുമുള്ളവർ കൂടി സന്തോഷിക്കണം. സ്വന്തം വീടിന്റെ മതിൽകെട്ടിനകത്ത് നിന്ന്പുറത്തുള്ളവരെനോക്കുമ്പോൾ തിരിച്ചൊരുപുഞ്ചിരിയെങ്കിലും കിട്ടണം. അതിന് പറ്റുന്നസഹായംമറ്റുള്ളവർക്കായി ചെയ്യുക. എങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായിഒരുകരസ്പർശമെങ്കിലുംപ്രതീക്ഷിക്കാം.

ലക്ഷ്മി ഫിലിം മീഡിയയുടെ പി. കേശവദേവ് സ്മാരക നോവൽ പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്റെ “പെയ്തൊഴിയാത്ത പ്രണയമേഘത്തിന്.” CLICK ON IMAGE FOR READ
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6