2023 | ഫെബ്രുവരി 03| വെള്ളി |
ഭാഗം 37

ജീവിതം കൂടുതൽ സന്തോഷമുള്ളതാകണമെങ്കിൽ ചുറ്റുമുള്ളവർ കൂടി സന്തോഷിക്കണം. സ്വന്തം വീടിന്റെ മതിൽകെട്ടിനകത്ത് നിന്ന്പുറത്തുള്ളവരെനോക്കുമ്പോൾ തിരിച്ചൊരുപുഞ്ചിരിയെങ്കിലും കിട്ടണം. അതിന് പറ്റുന്നസഹായംമറ്റുള്ളവർക്കായി ചെയ്യുക. എങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായിഒരുകരസ്പർശമെങ്കിലുംപ്രതീക്ഷിക്കാം.


No Comment.