ചാനലില് സംസാരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവര്ത്തകയോട് മോശമായി സംസാരിച്ച നടന് ധര്മജന് ബോള്ഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിച്ച് കെയുഡബ്ല്യൂജെ.
ഒരു മലയാള ചാനലിലെ മാധ്യമ പ്രവര്ത്തകയോടാണ് ലൈവ് ടെലിഫോണ് പ്രതികരണത്തില് ധര്മജന് മോശമായി പ്രതികരിച്ചത്. ധര്മജന് തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റും ജനറല് സെക്രട്ടറിയും ആവശ്യപ്പെട്ടു
No Comment.