ആയിരം രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസ് കാഷ്വൽ സ്വീപ്പർ അറസ്റ്റിൽ. പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പറായ കെ ജയപ്രകാശിനെയാണ് പത്തനംതിട്ട വിജിലൻസ് പിടികൂടിയത്. വില്ലേജ് ഓഫീസിൽ വച്ച് കൊല്ലം ആനയടി സ്വദേശിയായ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയപ്രകാശിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്.
ആയിരം രൂപ കൈക്കൂലി; വില്ലേജ് ഓഫീസ് കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ..
Good https://is.gd/N1ikS2