Skip to content

chithrodayamflashnews.com

November 28, 2026 10:25 am

കോഴിക്കോട് തീപിടിത്തം: റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു

 കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആണ് നടപടി . ഫയർഫോഴ്സിന് തീ അണയ്ക്കാൻ മണിക്കൂറുകൾ വേണ്ടി വന്നു. കെട്ടിടത്തിന് മുകളിലേക്ക് കയറാൻ പ്രയാസം നേരിട്ടതാണ് തീ നിയന്ത്രണ വിധേയമാക്കാൻ വൈകിയത്.കെട്ടിട നിർമാണത്തിലെ അശാസ്ത്രീയ ഘടനയാണിത് കാരണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6