Skip to content

chithrodayamflashnews.com

November 28, 2026 9:45 am

സന്ധ്യാജയേഷ് പുളിമാത്തിന്, യോദ്ധവ് അവാർഡ് 2025

വേൾഡ് ഫോറം ദേശീയ സിവിൽ ഫിലിം സൊസൈറ്റിയുടെ യോദ്ധവ് 2025 പുരസ്കാരം, ജൂൺ 26 ന് ബഹു. മന്ത്രി കന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.
കലാ സാംസ്‌കാരിക, സാമൂഹിക ജീവകാരുണ്യ പ്രവർത്തനമികവ് പരിഗണിച്ച് സന്ധ്യാ ജയേഷ് പുളിമാത്തിന് നൽകാൻ തീരുമാനിച്ചതായി സംഘടന ചെയർമാൻ, എരമല്ലൂർ ബിനീഷ്, ഷൈല,അജി തിരുമല എന്നിവർ അറിയിച്ചു.

0 Comments

No Comment.