കൊച്ചി: കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചുമലയാളികളുടെ മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കൊച്ചിയിൽ എത്തിക്കും
. എറണാകുളം മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.
No Comment.