Skip to content

chithrodayamflashnews.com

November 28, 2026 9:29 am

ബെംഗളൂരുവില്‍ നിക്ഷേപതട്ടിപ്പ് നടത്തി മുങ്ങിയ മലയാളി ദമ്പതികൾക്കായി അന്വേഷണം കേരളത്തിലും വ്യാപിപ്പിച്ചു

കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ബെംഗളൂരു നിന്നും മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.ഫോൺ കൊച്ചിയില്‍ വെച്ചാണ് സ്വിച്ച് ഓഫായതു എന്ന് പോലീസ് കണ്ടെത്തി .

ബെംഗളൂരുവിൽ തട്ടിപ്പിനിരയായ മലയാളികള്‍ ഉള്‍പ്പെടെ 395 പേർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.ഏകദേശം നൂറു കോടിയിലധികം രൂപയുടെ ഇടപാടുകള്‍ ഉണ്ട് . ചിട്ടി ആണ് പ്രധാനമായും നടത്തി വന്നത്

2 Comments
Judith842 July 9, 2025
| |

Grow your income stream—apply to our affiliate program today! https://shorturl.fm/EU4bR

James1969 July 9, 2025
| |

Sign up and turn your connections into cash—join our affiliate program! https://shorturl.fm/qBY3Q

Whatsapp Image 2024 04 01 At 18.33.29 B82062e6