Skip to content

chithrodayamflashnews.com

November 28, 2026 9:19 am

നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വൈകിപ്പിക്കൽ; പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ്

 കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണ വൈകിപ്പിക്കലിനെതിരെ പ്രതിഷേധ സ്വരമുയർത്തി കേരള കോൺഗ്രസ് . കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 46.43 കോടി രൂപയാണ് നിർമ്മാണത്തിനും അനുബന്ധ സൗകര്യങ്ങൾക്കും ഒരുക്കിയിരുന്നത് . 2020 ഫെബ്രുവരി 2 നായിരുന്നു കെട്ടിട നിർമ്മാണത്തിനും തുടക്കം കുറിച്ചത് .കെട്ടിടങ്ങൾക്ക് 26 കോടി രൂപയും ഉപകരണങ്ങൾക്ക് 22 കോടി രൂപയുമായിരുന്നു ചെലവിടാൻ ഉദ്ദേശിച്ചത് . കേരള സ്‌റ്റേറ്റ് ഹൗസിങ്ങ് ബോർഡിങ്ങിനായിരുന്നു നിർമ്മാണ ചുമതല .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6