പുതിയ ഉത്തരവനുസരിച്ച്, ഡ്രൈവിംഗ് ലൈസൻസ് ഉടമകളും വാഹന ഉടമകളും അവരുടെ മൊബൈൽ നമ്പറുകൾ ആധാർ പ്രാമാണീകരണത്തിലൂടെ ബന്ധിപ്പിക്കണം. ഗതാഗത വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, മികച്ച ആശയവിനിമയം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ പുതിയ തീരുമാനം. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ഇനി മുതൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ
ഡ്രൈവിംഗ് ലൈസൻസിലും ആർസി ബുക്കിലും ഇക്കാര്യം ഇനി നിർബന്ധം, ഉത്തരവിറക്കി കേന്ദ്രം
No Comment.