Skip to content

chithrodayamflashnews.com

Asnap 1409

കൃഷ്ണപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മ+രിച്ച നിലയിൽ കണ്ടെത്തി.

കായംകുളം കൃഷ്ണപുരം: കൃഷ്ണപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മ+രിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം സ്വദേശിനിയായ ആരാധ്യ (14)യെ ആണ് വീട്ടിൽ തൂ_ങ്ങി-മ_രിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

​മ_രണ_കാര_ണം വ്യക്തമല്ല. കായംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

(മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ആരെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അവരെ സഹായിക്കാൻ മടിക്കരുത്.

​സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാൻ ചില ഹെൽപ്പ് ലൈൻ നമ്പറുകൾ താഴെ നൽകുന്നു:

​ദിശ ഹെൽപ്പ് ലൈൻ: 1056
​മറ്റെന്തെങ്കിലും സഹായം ആവശ്യമെങ്കിൽ: 9846300400)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6