Skip to content

chithrodayamflashnews.com

Asnap 1409

മുൻ ലീഗ് നേതാവും MSF വേങ്ങര മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ച അദ്നാൻ ഓസി ബീജെപി യിൽ ചേർന്നിരുന്നു, ഇപ്പോൾ മലപ്പുറം സെൻട്രൽ ജില്ല ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡണ്ടായി അദ്നാനെ തിരഞ്ഞെടുത്തു

മുൻ ലീഗ് നേതാവും MSF വേങ്ങര മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ച അദ്നാൻ ഓസി ബീജെപി യിൽ ചേർന്നിരുന്നു, ഇപ്പോൾ മലപ്പുറം സെൻട്രൽ ജില്ല ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡണ്ടായി അദ്നാനെ തിരഞ്ഞെടുത്തു

മലപ്പുറം: ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് വേങ്ങര മണ്ഡലം സെക്രട്ടറിയായിരുന്ന അദ്നാൻ ഓസി നിയമിച്ചു.

മലപ്പുറം സെൻട്രൽ ജില്ല ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡണ്ടായി അദ്നാൻ ഓസിയെ തിരഞ്ഞെടുത്തു. മുൻ എംഎസ്എഫ് വേങ്ങര മണ്ഡലം സെക്രട്ടറിയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീഗ് വിട്ട് ബി ജെ പിയിൽ ചേർന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6