Skip to content

chithrodayamflashnews.com

November 28, 2026 8:47 am

കുന്നംകുളത്ത് പൊലീസ് മൃഗീയമായി മർദിച്ച യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കോൺഗ്രസിന്റെ കരുതൽ

മർദ്ദന ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ പൊലീസുകാർ വാഗ്ദാനം ചെയ്ത വൻതുക നിരാകരിച്ച സുജിത്തിന്റെ കുടുംബത്തിന്റെ ബാധ്യതകൾ തീർക്കാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഒപ്പമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സുജിത്തിനും അമ്മ ഷീബയ്ക്കും ഉറപ്പ് നൽകി. ഈ മാസം 15ന് വിവാഹിതനാകുന്ന സുജിത്തിന് എ.ഐ.സി.സിയുടെ സ്നേഹസമ്മാനമായി ഒരു പവന്റെ സ്വർണ്ണമോതിരം കെ.സി. വേണുഗോപാൽ വിരലിൽ അണിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6