Skip to content

chithrodayamflashnews.com

Asnap 1409

ധനകാര്യ സ്ഥാപനത്തിലെ പണയസ്വർണം അടിച്ച് മാറ്റി തട്ടിപ്പ്…പട്ടാഴി സ്വദേശിനി ആര്യ മോഹനൻ ഒളിവിൽ…

കൊട്ടാരക്കര ചെങ്ങമനാട് മണി രത്നം ഫിനാൻസിലെ ജീവനക്കാരി പട്ടാഴി സ്വദേശിനി ആര്യ മോഹനൻ ആണ് ജോലി ചെയ്ത സ്ഥാപനത്തിലെ 26 ലക്ഷം രൂപയുടെ പണയ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ചതിനുശേഷം പൈസയുമായി കടന്നുകളഞ്ഞത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6