Skip to content

chithrodayamflashnews.com

November 28, 2026 7:29 am

അവന്റെ കണ്ണിൽ എല്ലാവരും നല്ലവരായിരുന്നു’ കൊല്ലം സുധിയെ കുറിച്ച് പാഷാണം ഷാജി

എനിക്ക് സുധിയെ മനോരമയിൽ മത്സരിക്കാൻ‌ ചെന്നപ്പോഴാണ് കിട്ടിയത്. വളരെ നന്മ ഉള്ളവനായിരുന്നു കൊല്ലം സുധി. അവന് ഒരു ദിവസം ആകെയുള്ള ചിലവ് 300 രൂപയൊക്കെയാണ്. കിട്ടുന്ന കാശ് മുഴുവൻ കുടുംബത്തിന് വേണ്ടി ചെലവാക്കും. കൊല്ലം സുധി ആരെക്കുറിച്ചും കുറ്റം പറയില്ലായിരുന്നു. അവന്റെ കണ്ണിൽ എല്ലാവരും നല്ലവരായിരുന്നു. പക്ഷെ അവൻ അവനെ തന്നെ കുറ്റം പറയാൻ എല്ലാ കഴിവും ഉപയോഗിക്കും. അങ്ങനൊരു കുഴപ്പമുണ്ട്. അവൻ കൊച്ചിനു വേണ്ടിയാണ് ജീവിച്ചത്. മോൻ ഇപ്പോൾ പഠിച്ച് കാര്യങ്ങളൊക്കെ നന്നായി കൊണ്ടുപോകുന്നുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ അവൻ നന്നായി വരുന്നുണ്ട്. എല്ലാ ഷോകളിലും അവനെ കൊണ്ടുവരുമായിരുന്നു”, സാജു നവോദയ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6