ഹൈദരാബാദിലെ തർനക പ്രദേശത്തുള്ള റെയിൽവേ ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥിയാണ്. വോളിബോൾ പരിശീലകന് കാരണമാണ് തങ്ങളുടെ മകൾ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. വോളിബോൾ പരിശീലകനായ അംബാജി നായിക് മകളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു…
മരിക്കുന്നതിന് മുമ്പ് പെൺകുട്ടി വോളിബോൾ പരിശീലകന്റെ മോശം പെരുമാറ്റത്തെ പറ്റി ചില സുഹൃത്തുക്കളോട് സംസാരിച്ചതായി മൊഴി കിട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു…
No Comment.