Skip to content

chithrodayamflashnews.com

July 15, 2026 1:54 am
Asnap 1409

വാതിൽ പടിയില്‍ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടു; കെഎസ്ആർടിസി കണ്ടക്ടറെ കടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരൻ.

കൊല്ലം :വാതിൽ പടിയില്‍ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടു; കെഎസ്ആർടിസി കണ്ടക്ടറെ കടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരൻ.

കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. വാതില്‍ പടിയില്‍ നിന്ന് കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാണ് കണ്ടക്ടറെ മുഖത്ത് കടിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമി കണ്ടക്ടറെ മര്‍ദിക്കുകയും ചെയ്തു. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം.
കണ്ടക്ടറുടെ പരാതിയില്‍ മര്‍ദിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച വിജയം; ഒപി ബഹിഷ്‌കരണം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍ സീനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും

 

16കാരി ഓടിയതും, വീണതും ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; രാജൻ ബാബു താന്ത്രിക വിദ്യകള്‍ പഠിച്ചിട്ടില്ലെന്ന് അന്വേഷണസംഘം

 

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പോലീസിന്റെ പിടിയിൽ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6