Skip to content

chithrodayamflashnews.com

October 16, 2026 6:25 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഗൾഫിലെ യുദ്ധഭീതി: നടുക്കം പങ്കുവെച്ച് രേണു സുധി! 

ഇറാൻ-ഇസ്രയേൽ സംഘർഷം മിഡിൽ ഈസ്റ്റിലെ പ്രവാസികൾക്കിടയിൽ വലിയ ആശങ്ക പടർത്തുകയാണ്. ബഹ്റൈനിൽ താൻ സന്ദർശിച്ച സ്ഥലത്തിന് തൊട്ടടുത്ത് മിസൈൽ പതിച്ചതിന്റെ ഞെട്ടലിലാണ് വൈറൽ താരം രേണു സുധി.

“ഞാൻ ഉദ്ഘാടനത്തിന് പോയ ഹൂറ എക്സിബിഷൻ റോഡിന് തൊട്ടടുത്ത്, എനിക്ക് പരിചയമുള്ളവർ താമസിക്കുന്നിടത്താണ് മിസൈൽ വീണത്. അത് അറിഞ്ഞപ്പോൾ മുതൽ ഞാൻ വലിയ സങ്കടത്തിലാണ്,” രേണു പറയുന്നു.

യുദ്ധം ആർക്കും സന്തോഷം നൽകുന്ന ഒന്നല്ലെന്നും, ഒരുപാട് പേരുടെ കണ്ണീരാണെന്നും താരം ഓർമ്മിപ്പിക്കുന്നു. പ്രവാസികളുടെ സുരക്ഷയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും സമാധാനം തിരികെ വരട്ടെയെന്നും രേണു സുധി കൂട്ടിച്ചേർത്തു.

 

ജീവിതവുമായി മുന്നോട്ട് പോകാൻ എനിക്ക് പേടിയാണ്.. അവൻ എന്റേതല്ലെന്ന് എനിക്കറിയാം, എങ്കിലും എന്റെ ഉള്ളിലെ ഒരംശം ഇപ്പോഴും അവനായി കാത്തിരിക്കുന്നു. അവസാന വരികള്‍ ബാക്കി വെച്ച് അവള്‍ യാത്രയായി…

പത്തു വയസ്സുള്ള തൻറെ മകൾ സ്വന്തമായി സമ്പാദിക്കുവാൻ തുടങ്ങിയ വാർത്ത ആരാധകരെ അറിയിച്ചു സണ്ണി ലിയോൺ

സനൂപ് ഇനി ലോകത്തെ കാണും.. ഇരുട്ടിനെ തോൽപ്പിച്ച് സനൂപ് മടങ്ങിവരുന്നു.. കെ.സി‘യുടെ കൈത്താങ്ങ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6