Skip to content

chithrodayamflashnews.com

November 29, 2026 11:28 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

രക്ഷാപ്രവർത്തനം വൈകിയ ഒന്നരമണിക്കൂർ; വിധി തട്ടിയെടുത്തത് മൂന്ന് പ്രിയപ്പെട്ടവരെ…”

നാടിന്റെയും വീടിന്റെയും പ്രതീക്ഷകളായിരുന്ന മൂന്ന് യുവജീവനുകൾ പാതിവഴിയിൽ പൊലിഞ്ഞുപോയിരിക്കുന്നു. താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ ദാരുണമായ അപകടത്തിൽ മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ എം. റഹ്മാൻ, അഭിനവ് എന്നിവരുടെ അപ്രതീക്ഷിത വേർപാട് നൽകുന്ന വേദന വിവരിക്കാനാവാത്തതാണ്. സുഹൃത്തിന്റെ വീട്ടിലെ നോമ്പുതുറ ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയായിരുന്നു വിധി മരണത്തിന്റെ രൂപത്തിൽ അവരെ തട്ടിയെടുത്തത്.

രക്ഷാപ്രവർത്തനം വൈകിയതും അമിതമായ രക്തസ്രാവവുമാണ് മരണകാരണമെന്ന സൂചനകൾ ഈ നോവിന്റെ ആഴം കൂട്ടുന്നു. ഭാവിയിൽ ആയിരങ്ങൾക്ക് തണലാകേണ്ടിയിരുന്നu ആ കൈകൾ പാതിവഴിയിൽ നിശ്ചലമായത് വിശ്വസിക്കാനാവുന്നില്ല. സഹപാഠികളുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവരായിരുന്ന ഇവർ മലബാർ മെഡിക്കൽ കോളേജ് കാമ്പസിലെ നിറസാന്നിധ്യമായിരുന്നു

ഇന്നത്തെദിവസഫലം ( പൊതുവായി ) 19-03 -2026 ഉത്രട്ടാതി നക്ഷത്രം മീനക്കൂർ -വ്യാഴാഴ്ച

കണ്ണൂരിനെ നടുക്കിയ ആ ക്രൂരതയ്ക്ക് 10 വർഷത്തിന് ശേഷം നീതി; വേഷം മാറി നടന്ന ‘അമ്മയും മകളും’ ഒടുവിൽ ക്രൈം ബ്രാഞ്ച് വലയിൽ!

കളിചിരികൾ മാഞ്ഞു, വീട്ടിൽ നിശബ്ദത മാത്രം. വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് ഇരട്ടക്കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർക്ക് ജീവന്‍ നഷ്ടമായി…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6