Skip to content

chithrodayamflashnews.com

October 15, 2026 3:20 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

30 കോടി ഓണം ബംബർ കണ്ണൂർ സ്വദേശി സുജിത്തിന് 

കേരളക്കര കാത്തിരുന്ന ഓണം ബംബർ ഒന്നാം സമ്മാനമായ 30 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലി സുജിത് എന്ന വ്യക്തിയാണെന്ന് വെളിപ്പെടുത്തി കണ്ണൂർ തമ്പുരാൻ ലോട്ടറി ഏജൻസി ഉടമ വത്സരാജ് . TL 360615 എന്ന നമ്പറിനാണ് ഓണം ബംബർ അടിച്ചിരിക്കുന്നത് . ടിക്കറ്റ് വിറ്റത് മുത്തു ഏജൻസിയാണ് , സബ് ഏജന്റ് തമ്പുരാൻ ലോട്ടറി ഏജൻസിയാണ്

ഒരാഴ്ച മുൻപാണ് ഈ ഭാഗ്യടിക്കറ്റ് വിറ്റതെന്നും ആളെ നേരിട്ട് പരിചയമില്ല എന്നും വത്സരാജ് വ്യക്തമാക്കി. 30 കോടി രൂപയുടെ മഹാഭാഗ്യം തേടിയെത്തിയത് സുജിത് എന്ന വ്യക്തിക്കാണ് എന്ന് പുറത്തുവന്നതോടെ ഭാഗ്യശാലിയുടെ കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഏവരും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6