Skip to content

chithrodayamflashnews.com

October 17, 2026 2:57 pm
മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ സിനിമയെ വെല്ലുന്ന പ്ലാനിങ്ങ്… എന്നാൽ ഒടുവിൽ നീതിയുടെ മുന്നിൽ തകർന്നടിഞ്ഞ ക്രൂരത..!

സിനിമയെ വെല്ലുന്ന പ്ലാനിങ്ങ്… എന്നാൽ ഒടുവിൽ നീതിയുടെ മുന്നിൽ തകർന്നടിഞ്ഞ ക്രൂരത..!

ഉത്തർപ്രദേശിലെ മീററ്റിൽ സ്വന്തം ഭർത്താവിനെ കഴുത്തുഞെരിച്ചുകൊന്ന് പാമ്പുകടിയേറ്റു മരിച്ചതാണെന്ന് വരുത്തിതീർത്ത കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ചു…!!

2025 ഏപ്രിൽ 12-നാണ് അക്ബർപുർ സാദത്ത് ഗ്രാമത്തിൽ അമിത് കശ്യപ് എന്ന മിക്കിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മൃതദേഹത്തിനടിയിൽ ഒരു പാമ്പും..! പാമ്പുകടിയേറ്റാണ് മരിച്ചതെന്നാണ് ആദ്യം എല്ലാവരും കരുതിയതെങ്കിലും, കഴുത്തിലെ പരിക്കുകളും പോറലുകളും കൊലപാതകമെന്ന സംശയത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു…!!

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കഴുത്തുഞെരിച്ചുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്ന് വ്യക്തമായത്…!!

ഭാര്യ രവിതയും അയൽവാസിയായ കാമുകൻ അമർദീപും ചേർന്നാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തത്…!!

മരണം പാമ്പുകടിയേറ്റാണെന്ന് വരുത്താൻ മുൻകൂട്ടി പിടികൂടിയ പാമ്പിന്റെ വിഷസഞ്ചി നീക്കം ചെയ്തശേഷമാണ് ഇവർ കൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി…!!

​പോലീസ് പരിശോധിച്ച ഫോൺ രേഖകൾ ഇരുവരുടെയും എല്ലാ കള്ളക്കളികളും പുറത്തുകൊണ്ടുവന്നു…!! അമിതിൻ്റെ മരണത്തിന് ശേഷം വെറും നാല് ദിവസത്തിനുള്ളിൽ ഇവർ സംസാരിച്ചത് എഴുപതിലധികം തവണ..!

ആകെ അഞ്ഞൂറിലധികം ഫോൺ കോളുകളാണ് തെളിവായി മാറിയത്…!!
​അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് നിരീക്ഷിച്ച മീററ്റ് കോടതി, പ്രതികളായ രവിതയ്ക്കും അമർദീപിനും പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6