യുവതി സോഷ്യൽ മീഡിയയിലൂടെയാണ് 69 വയസ്സുള്ള വയോധികനെ പരിചയപ്പെടുന്നത്. കാറുകളും, ബംഗ്ലാവും വലിയ ബാങ്ക് ബാലൻസും ഉള്ള വയോധികനോട് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ യുവതിക്ക് പ്രണയം തോന്നി. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
കല്യാണം നടന്ന ഓഡിറ്റോറിയത്തിൽ മുൻ കാമുകൻ വന്നു പ്രശ്നമുണ്ടാക്കിയപ്പോ യുവതി പറഞ്ഞത്,

പണമില്ലാത്ത കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം തനിക്ക് വേണ്ടെന്നും, ഈ കോടീശ്വരനായ വയോധികന് തന്നെ ഒരു രാജ്ഞിയെപ്പോലെ നോക്കാൻ കഴിയുമെന്നുമാണ്. രണ്ട് മാസം മുൻപ് നടന്ന ഈ സംഭവം വീണ്ടും സമൂഹമാധ്യമങ്ങളിൽ വയറലായിരിക്കുകയാണ്
No Comment.