Skip to content

chithrodayamflashnews.com

November 28, 2026 11:46 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

മരണത്തിന് മുൻപ് “ഉറങ്ങാൻ പോകുമ്പോ…ഒരു പോട്ടം…..” എന്ന അടിക്കുറിപ്പോടെ വിനോദ് പങ്കുവെച്ച അവസാന സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ആരാധകർക്കും സുഹൃത്തുക്കൾക്കും ഇടയിൽ വലിയ നൊമ്പരമാവുകയാണ്.

മമ്മൂട്ടിയുടെ കടുത്ത ആരാധകനും സോഷ്യൽ മീഡിയയിൽ സുപരിചിതനുമായ കണ്ണൂർ സ്വദേശി വിനോദ് വിനായകൻ അന്തരിച്ചു. മഹാരാഷ്ട്രയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം മമ്മൂട്ടിയോടുള്ള അതിരറ്റ സ്നേഹത്തിലൂടെയും ആരാധനയിലൂടെയും സിനിമാ പ്രേമികൾക്കിടയിലും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധേയനായിരുന്നു വിനോദ്. നിരവധി പേർക്ക് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും ഏറെ പ്രിയങ്കരനായ വ്യക്‌തിയായിരുന്നു അദ്ദേഹം.

തന്റെ പ്രിയ ആരാധകന്റെ വിയോഗത്തിൽ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. വിനോദിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ..” എന്നാണ് മമ്മൂട്ടി തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ കുറിച്ചത്. അപ്രതീക്ഷിതമായ ഈ വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും മമ്മൂട്ടി ആരാധകരും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6