മമ്മൂട്ടിയുടെ കടുത്ത ആരാധകനും സോഷ്യൽ മീഡിയയിൽ സുപരിചിതനുമായ കണ്ണൂർ സ്വദേശി വിനോദ് വിനായകൻ അന്തരിച്ചു. മഹാരാഷ്ട്രയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം മമ്മൂട്ടിയോടുള്ള അതിരറ്റ സ്നേഹത്തിലൂടെയും ആരാധനയിലൂടെയും സിനിമാ പ്രേമികൾക്കിടയിലും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധേയനായിരുന്നു വിനോദ്. നിരവധി പേർക്ക് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും ഏറെ പ്രിയങ്കരനായ വ്യക്‌തിയായിരുന്നു അദ്ദേഹം.

തന്റെ പ്രിയ ആരാധകന്റെ വിയോഗത്തിൽ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. വിനോദിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ..” എന്നാണ് മമ്മൂട്ടി തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ കുറിച്ചത്. അപ്രതീക്ഷിതമായ ഈ വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും മമ്മൂട്ടി ആരാധകരും
No Comment.