Skip to content

chithrodayamflashnews.com

October 23, 2026 7:09 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

വാക്കുകൾ പറഞ്ഞത്


വരികളുടെ
പൂർണതയ്ക്ക് വേണ്ടിയാണ്
വരകൾ കൂട്ടിച്ചേർത്തൊരുക്കിയത്.
വർണ്ണങ്ങൾ പലതും
മിന്നി മാഞ്ഞതും
വാക്കുകളുടെ
വിരൽ തുമ്പിനാൽ.

ചിലതിനോട് ഇടറാതെ
പലതും പറയുമ്പോഴും
അക്ഷരങ്ങൾ
തികയാതെ പോകും
നിറമേറെ തോന്നുവാൻ
കാരണം അക്ഷരമുഖങ്ങൾ
പലതും എന്നോട് ചേർന്നപ്പോൾ.

കറുപ്പിനോട്
തോന്നിയതൊക്കെയും
ഇരുൾ മാഞ്ഞപ്പോൾ
പകലിനോടും തോന്നും
അക്ഷരങ്ങൾക്ക്
ശൂന്യതയോട് ആണത്രേ പ്രിയം!


നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6