Skip to content

chithrodayamflashnews.com

October 25, 2026 9:44 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

ഇന്നത്തെദിവസഫലം( പൊതുവായി ) 23– 12 – 2023 -ഭരണി നക്ഷത്രം മേടക്കൂർശനിയാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് ഞെരുങ്ങുമെങ്കിലുംപ്രവർത്തികൾ നടക്കും, അപ്രതീക്ഷിതസഹായ ഹസ്തങ്ങൾ ഉണ്ടാകും , കർമ്മ പുരോഗതി, മനസന്തോഷം , ദൂര യാത്ര സബന്ധിച്ച് ചില കാര്യങ്ങളാ-ലോചിക്ക ണ്ടി വരും o ഇങ്ങനുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗശമനം പ്രവർത്തിവിജയം, സ്വജന, കലഹം ധനനഷ്ടം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ധനപരമായ തടസ്സങ്ങൾ , കർമ്മമേഖലയിൽ മാന്ദ്യം മാറി കിട്ടുംജന സഹകരണം വർദ്ധിയ്ക്കും അഭിമാനം,ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ കൊണ്ടുള്ള അസ്വസ്തതകൾ, വ്യയാധിക്യം , കർമ്മ മേഖലയിൽ ച്യുതി ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പ്രവർത്തികൾക്ക് തടസ്സം ,ബന്ധു സമാഗമം, യാത്ര, ഉദര സബന്ധ യ പ്രയാസങ്ങൾ ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യനഷ്ടം വാരാതെ ശ്രദ്ധിയ്ക്കണം , അഭിമാന o, രാജ പ്രീതിഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സമാഗമം,ജന സഹകരണം ധനലാഭം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനചിലവ് കൂടും- നേത്രസംബസമായ അസ്വസ്തകൾ വന്നേക്കാം, കർമ്മമേഖലയിൽ ചില തടസ്സങ്ങൾ വന്നേക്കാം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം , യാത്ര,ഇഷ്ട ലാഭം കുടുംബ സുഖം|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6