Skip to content

chithrodayamflashnews.com

October 19, 2026 11:02 pm
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ന്‍റി​ബ​യോ​ട്ടി​ക് വി​റ്റാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ വി​റ്റാ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. നി​യ​മ​സ​ഭ​യി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ന്‍റി​ബ​യോ​ട്ടി​ക് വി​ത​ര​ണം പ​രി​ശോ​ധി​ക്കാ​നാ​യി ഓ​പ്പ​റേ​ഷ​ൻ അ​മൃ​ത് ന​ട​ത്തു​ന്നു​ണ്ട്. ശാ​സ്ത്രീ​യ​മാ​യ ആ​ന്‍റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗം ആ​ശു​പ​ത്രി​ക​ൾ ഉ​റ​പ്പാ​ക്ക​ണം. അ​ല്ലാ​ത്ത​വ​യു​ടെ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ക്കും.

2024ഓ​ടെ എ​ല്ലാ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ന്‍റി​ബ​യോ​ട്ടി​ക് സ്മാ​ർ​ട്ട് ആ​ശു​പ​ത്രി​ക​ളാ​ക്കും. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​ശാ​സ്ത്രീ​യ ഉ​പ​യോ​ഗം കാ​ര​ണം രോ​ഗാ​ണു​ക്ക​ൾ​ക്ക് പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടാ​വു​ന്ന ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് മൂ​ലം 2050 ആ​വു​ന്പോ​ൾ ലോ​ക​ത്ത് ഒ​രു കോ​ടി ആ​ളു​ക​ൾ മ​രി​ക്കു​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വി​ല​യി​രു​ത്ത​ൽ.

നി​ശ​ബ്ദ മ​ഹാ​മാ​രി എ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും മാ​സ​ത്തി​ലൊ​രി​ക്ക​ൽ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​സ്ക്രി​പ്ഷ​ൻ ഓ​ഡി​റ്റ് ന​ട​ത്തും. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ മ​രു​ന്നു​ക​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6