Skip to content

chithrodayamflashnews.com

October 17, 2026 5:42 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ഇന്നത്തെദിവസഫലം( പൊതുവായി ) 14-02- 2024 രേവതി നക്ഷത്രം – മീനക്കൂർ ബുധനാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക പ്രയാസങ്ങൾ മറികടക്കും പ്രവർത്തികൾ പുരോഗമിക്കും തടസ്സങ്ങളെ അതിജീവിക്കാൻ സാധിക്കും വൈകുന്നേരത്തോടെ കാര്യങ്ങൾഅനുകൂലത്തിൽ വരും

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനലാഭം വർദ്ധിയ്ക്കും ആരോഗ്യ o കർമ്മ പുരോഗതി ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ് – ധനതടസ്സങ്ങൾമാറിവരും

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) കുടുംബ സുഖംജനസഹകരണം, അഭിമാന o കാര്യവിജയ o ഉത്സാഹംഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) പ്രവർത്തന പുരോഗതി അഭിമാനം മനസുഖം കർമ്മ വിജയം ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം,ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മമേഖലയിൽ പുരോഗതി ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യലാഭം നേതൃത്വ ഗുണം അഭിമാന o , രാജ പ്രീതിഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സഹായം,ജന സ്നേഹം ധനലാഭം മനസുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനചിലവ് കൂടും, നേത്ര സംബന്ധമായ അസ്വസ്തതകൾ ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം ഇഷ്ട ലാഭം കുടുംബ സുഖം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6