ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) താല്ക്കാലിക ജോലിയിലേർപ്പെട്ടവർക്കു സ്ഥിരനിയമന പ്രതീക്ഷിക്കാവുന്ന സൂചന ലഭിക്കും സ്ഥാ പ്രാപ്തി, കാര്യവിജയം ധനലാഭം, ദൂര സഞ്ചാരം കൊണ്ട് ഗുണം,ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) കുടുംബ സുഖം, കർമ്മ വിജയം, ധനലാഭം കുറയും – പാഴ്ചിലവു വരാതെ ശ്രദ്ധിയ്ക്കണം സന്തോഷം,ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) പുതിയ വ്യാപാര കാര്യങ്ങളുടെ ആലോചന നടക്കും കർമ്മവിജയ o നൂതന സ്ഥാനപ്രാപ്തി സന്തോഷം ബന്ധു ഗുണം ധനലാഭം ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മമേഖലയിൽ ഉണർവ്വ് ,ധനലാഭം അംഗീകാരംരാജ പ്രസാദം ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കർമ്മ തടസ്സം മാറി വരും,സ്വജനങ്ങൾ അകന്ന് നില്ക്കും പാഴ്ചിലവു , ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ധനനഷ്ടം, രോഗ ക്ലേശം, ഭയം, ഭൂമിയിടപാടിൽ ധനനഷ്ടം വരുവാൻ സാദ്ധ്യതയുള്ള ദിവസം മനസ്താപംഇവ ഇന്നത്തെ ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) വിവാഹം പ്രതീക്ഷിക്കുന്ന യുവാക്കൾക്ക് അനുകൂല സൂചനകൾ വന്ന് ചേരാൻ സാദ്ധ്യത ദ്രവ്യലാഭം,രാജ പ്രീതി .സന്തോഷം, അഭിമാനംഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) തൊഴിലിടങ്ങളിൽ അസ്വസ്തകൾ പ്രതീക്ഷിക്കണം ധനനഷ്ടം, സ്ഥാന പ്രാപ്തി, ഗൃഹ സുഖം കുറയും, ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സർക്കാറാനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് അനുകൂല ദിവസം സ്ഥാന ഗുണം, കാര്യവിജയം, ധനലാഭം, സൗഭാഗ്യംഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) ജോലി സ്ഥലത്ത് പുതിയ സൗഹൃദം വന്നുചേരും സ്ഥാനപ്രാപ്തി പ്രവർത്തി പുരോഗതി, ധനലാഭം സ്തംഭനം മാറി കിട്ടു മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) വിദേശ യാത്ര പ്രതിക്ഷിക്കുന്നവർക്ക് ചില അനുകൂല സൂചനകൾ ലഭിക്കും ബന്ധു സമാഗമം, ,ജനസഹകരണം , കാര്യവിജയംഇവയാണ് ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
അഭിമാനം കാര്യപുരോഗതി ധനധാന്യ ലാഭം ഗൃഹപ്രീതി, സന്തോഷം, ആഞ്ജാ ഗുണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

No Comment.