ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കുടുംബപരമായ കാര്യങ്ങളിൽ അസ്വസ്ഥത , ജനമത്സരം കാര്യവിഘനം, അലസത ക്കൊണ്ട് അവസരങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യത പാഴ് ചില വ് വരും
ഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ഷേയർ മാർക്കറ്റിലോ ലോട്ടറിയിലോ ഭാഗ്യം പരിക്ഷിക്കുന്നതിനനുകൂല ദിവസംരോഗശാന്തി, കാര്യവിജയം ധനലാഭം മുതലയവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) പുത്രന്മാരെ കൊണ്ടുള്ളമനപ്രയാസം മാറി കിട്ടും,കർമ്മ പുരോഗതി രോഗമുക്തി ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) വീഴ്ചയോ മുറിവോ പറ്റാതിക്കാൻ ശ്രമിയ്ക്കണംബന്ധു ക്ലേശം, , കാര്യലാഭം ജനകലഹം വരാതെ നോക്കണഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ആഞ്ജാ ഗുണം, ക്ഷേത്ര ദർശനത്തെപ്പറ്റിയാലോചിക്കും സ്ഥാനലാഭം അഭിമാനം ധനലാഭം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കുടുംബ കലഹം , ദുർവ്യയം, തസ്കര ശല്യം ധനനഷ്ടം ഇവയാണ് ദിവസഫലം –
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പുതിയ തൊഴിലിനെ കുറിച്ച് ചില സൂചനകൾ ലഭിക്കും ബന്ധു സമാഗമം, പ്രവർത്തി വിജയം ധനലാഭം , ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ഥാനപ്രാപ്തി, ബഹുവ്യയം, കർമ്മമേഖലയിൽ നൂതന വെല്ലുവിളികൾ, ധനഹാനിഇവയാണ് ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) രോഗശമനം ,ശത്രുക്ഷയം മനസന്തോഷംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം, , കാര്യലാഭം സ്വജന സഹകരണം |ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.