chithrodayamflashnews.com
2023 | ജനുവരി 23| തിങ്കൾ |ഭാഗം 26
വിദ്യാഭ്യാസം, ജോലി, ധനം, ഇവയൊക്കെ ജീവിക്കാൻ ആവശ്യമാണെങ്കിലും മാനുഷിക മൂല്യങ്ങൾ മുറുകെ പിടിക്കാൻ സാധിക്കണം. സഹജീവിയോടുള്ള സ്നേഹവും കരുണയും വാക്കിലും പ്രവർത്തിയിലും ഉണ്ടാകണം.
No Comment.