Skip to content

chithrodayamflashnews.com

November 30, 2026 2:50 am

ശുഭചിന്തകൾ

2023 | ജനുവരി 24| ചൊവ്വ |

സന്ധ്യാ ജയേഷ് പുളിമാത്ത്.

ഭാഗം 27

നാളെ ‘എന്നവാക്കാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ആ പ്രതീക്ഷയില്ലെങ്കിൽ നിരാശയാണ് ജീവിതം.
“എങ്കിൽ ” ആഗ്രഹിക്കുമ്പോഴും , നിരാശപ്പെടുമ്പോഴും നാം ഉപയോഗിക്കുന്ന വാക്ക്….
ജീവിതം ഒരു സമസ്യയാണ്.. വിട്ടുപോയവ മുഴുവനും പൂരിപ്പിക്കാൻ കഴിയില്ല….അപ്പോഴും ബാക്കിയാവുന്നു “എങ്കിൽ…”

PAT യുവമിത്ര പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്


PAT യുവമിത്ര പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6