Skip to content

chithrodayamflashnews.com

November 30, 2026 2:51 am

ശുഭചിന്തകൾ

2023 | ജനുവരി 29| ഞായർ |

സന്ധ്യാ ജയേഷ് പുളിമാത്ത്

പെട്ടെന്ന് തീരുമാനമെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് എങ്ങും എത്താൻ സാധിക്കാറില്ല. ഇത്തരം വ്യക്തികൾ നിരാശരും മറ്റുള്ളവരുടെ വളർച്ചയിൽ അസൂയാലുക്കളുമാണ്. ഇവർ നമ്മുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇവരുടെ വിമർശനങ്ങൾ അവഗണിക്കുക. മറുപടി നൽകി നമ്മുടെ സമയം നഷ്ടപ്പെടുത്താതിരിക്കുക.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6