Skip to content

chithrodayamflashnews.com

November 28, 2026 5:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കുഞ്ഞിനെ കൊന്ന് റോഡിൽ വലിച്ചെറിഞ്ഞ സംഭവം; തുമ്പായത് ബാർകോഡ്

കൊ​ച്ചി: പ​ന​മ്പി​ള്ളി ന​ഗ​റി​ൽ ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി റോ​ഡി​ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​തി​വേ​ഗ അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സി​ന് തു​ണ​യാ​യ​ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളെ കൂ​ടാ​തെ, കൊ​റി​യ​ർ ക​വ​റി​ലു​ണ്ടാ​യി​രു​ന്ന ബാ​ർ​കോ​ഡ്.

ഓ​ൺ​ലൈ​ൻ വ്യാ​പാ​ര സൈ​റ്റാ​യ ആ​മ​സോ​ണി​ൽ​നി​ന്നു​മു​ള്ള കൊ​റി​യ​ർ ക​വ​റി​ൽ പൊ​തി​ഞ്ഞാ​ണ് കു​ഞ്ഞി​നെ പു​റ​ത്തേ​ക്കെ​റി​ഞ്ഞ​ത്.

ഇ​തി​ൽ ആ​രു​ടെ പേ​രി​ലാ​ണ് അ​യ​ച്ച​തെ​ന്ന വി​ലാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഈ ​ഭാ​ഗം ചോ​ര പ​ട​ർ​ന്ന് അ​വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്താ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ സ​മീ​പ​ത്തെ ഫ്ലാ​റ്റി​ൽ​നി​ന്ന് ക​വ​ർ എ​റി​യു​ന്ന​ത്​ വ്യ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യം ഉ​റ​പ്പി​ക്കേ​ണ്ടി​യി​രു​ന്നു. കൂ​ടാ​തെ, നി​ര​വ​ധി യൂ​നി​റ്റു​ക​ൾ ചേ​ർ​ന്ന അ​പ്പാ​ർ​ട്ട്മെൻറി​ൽ ഏ​ത് ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് എ​റി​ഞ്ഞ​തെ​ന്നും ആ​രാ​ണ് എ​റി​ഞ്ഞ​തെ​ന്നു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ബാ​ർ​കോ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​യു​ടെ ഫ്ലാ​റ്റി​ന്‍റെ വി​ലാ​സം കി​ട്ടി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ, ഇ​വ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6