Skip to content

chithrodayamflashnews.com

November 28, 2026 4:46 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കേരളത്തിൽ വോട്ടെണ്ണാൻ ധൃതഗതിയിൽ തയ്യാറെടുപ്പുകൾ തുടരുന്നു

കേരളത്തിൽ വോട്ടെണ്ണാൻ ധൃതഗതിയിൽ തയ്യാറെടുപ്പുകൾ തുടരുന്നു. സ്ട്രോങ് റൂമിൽ നിന്ന് വോട്ടിങ് മെഷീനുകൾ രാവിലെ 6 മണിക്ക് കൗണ്ടിങ് ടേബിളിലേക്ക് എത്തിച്ചു കഴിഞ്ഞു

ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ ആണ് എണ്ണിത്തുടങ്ങുന്നത്.ഓരോ മണ്ഡലത്തിനും
എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. സംസ്ഥാനത്ത്‌ വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആദ്യം തപാൽ ബാലറ്റുകൾ എണ്ണി തുടങ്ങും
8.30 ഓടെ ആദ്യ ലീഡുകൾ പുറത്തുവിടും.
ഇലക്ഷൻ കമ്മീഷൻ്റെ വെബ് സൈറ്റിലൂടെയും ആപ്പിലൂടെയും ഫല സൂചനകൾ അറിയാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6