chithrodayamflashnews.com
2023 | ഫെബ്രുവരി 13|തിങ്കൾ |
ഭാഗം 47
തിരസ്കരിക്കപ്പെടും എന്നറിഞ്ഞിട്ടും മണവും രുചിയും ഗുണവും നൽകുന്നു കറിവേപ്പില. ചിലർ ഇങ്ങനെയാണ് ഒഴിവാക്കപ്പെടും എന്നുമനസിലാക്കിയാലും മറ്റുള്ളവർക്കായി പ്രകാശം പരത്തി കടന്നുപോകുന്നു.
No Comment.