chithrodayamflashnews.com
2023 | ഫെബ്രുവരി 15|ബുധൻ |
ഭാഗം49
ചിട്ടയായ ജീവിതശൈലി, ആധിപത്യമില്ലാത്തചിന്താഗതി, നന്മമാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനം, ഇവ മനസ് ചെറുപ്പമാകാൻ സഹായിക്കും. വയസ് എന്ന അക്കങ്ങൾ കൂടികൊണ്ടേയിരിക്കും. അപ്പോഴും മനസ് യുവത്വത്തിൽ ഉറച്ചു നിൽക്കും.
No Comment.