2023 | ഫെബ്രുവരി 16|വ്യാഴം |

ഭാഗം50
ഉണ്ടും ഉറങ്ങിയും രസിച്ചും ജീവിക്കാനല്ല ശ്രമിക്കേണ്ടത്. സമൂഹ നന്മക്ക് വേണ്ടി കൂടി പ്രവർത്തിക്കുക. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെവേണം.വിമർശങ്ങളെ അവഗണിക്കുക. അസൂയയിൽ നിന്ന് ഉടലെടുക്കുന്ന ഒന്നാണ് വിമർശനം. ദൃഢമായ കാൽവെപ്പുകളോടെ മുന്നേറുക.


No Comment.